House | 'നിനക്ക് വീടില്ലല്ലോ, സക്കാത്ത് വാങ്ങാൻ പൊയ്ക്കൂടെ എന്നൊക്കെ പറഞ്ഞ് കളിയാക്കുമായിരുന്നു'
2025-10-22 8 Dailymotion
'നിനക്ക് വീടില്ലല്ലോ, സക്കാത്ത് വാങ്ങാൻ പൊയ്ക്കൂടെ എന്നൊക്കെ പറഞ്ഞ് കൂട്ടുകാർ കളിയാക്കുമായിരുന്നു'; <br />കൊല്ലത്തെ 12 വയസുകാരൻ ഷിഹാൻ ശിഹാബിന്റെ വീടെന്ന സ്വപ്നം സഫലമാക്കി പീപ്പിൾസ് ഫൗണ്ടേഷൻ | House | Kollam